12കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; 60കാരന് 145 വര്‍ഷം കഠിനതടവ്

 


അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന് 145 വര്‍ഷം കഠിനതടവ്. 12കാരിയെ പീഡിപ്പിച്ച കേസില്‍ അരീക്കോട് കാവനൂര്‍ സ്വദേശി പള്ളിയാളിതൊടി കൃഷ്ണനാണ് കഠിനതടവ് ലഭിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 2022 മുതല്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു.

Post a Comment

Thanks

Previous Post Next Post