എയ്ഡഡ് പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ, ബന്ധപ്പെട്ട സമുദായങ്ങൾക്ക് 20% സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി ഉള്ളത്. സ്‌കൂൾ മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് ഈ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം.
പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിൽ നിന്നും അപേക്ഷാ ഫോം വാങ്ങി അതാത് സ്‌കൂളിൽ തന്നെ നൽകേണ്ടതാണ്.
ലഭിക്കുന്ന അപേക്ഷകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
അപേക്ഷകൾ വിതരണം ചെയ്യുന്ന തിയ്യതി : മെയ് 29
ഡാറ്റ എൻട്രി സ്‌കൂളുകൾ പൂർത്തീകരിക്കേണ്ട തിയ്യതി: 05-06-2025
കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി : ജൂൺ 9
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം : ജൂൺ 10
Post a Comment
Thanks