മൂന്നിയൂർ: കളത്തിങ്ങൽ പാറ സ്വദേശി ജുമുഅത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന ചിറക്കൽ സൈതലവി (മുനമ്പത്ത് ) 80 നിര്യാതനായി.
ജനാസ നമസ്കാരം ഇന്ന് (28-5-25 ബുധൻ) രാവിലെ 10 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
ഭാര്യ: പാത്തുമ്മു . മക്കൾ: അഷ്റഫ്, പരേതനായ ഹംസ, മൊയ്തീൻ കുട്ടി, ലത്തീഫ്, സുലൈമാൻ , ആയിഷാബി, ആമിന, ഖദീജ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66
Post a Comment
Thanks