SSF തേഞ്ഞിപ്പലം ഡിവിഷൻ ബദ്ർ സ്മൃതി സമാപിച്ചു




എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ ബദ്ർ സ്മൃതി സംഗമം ചേളാരി ആറങ്ങാട്ടു പറമ്പിൽ നടന്നു. 

എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ ഉദ്ഘാടനം ചെയ്തു. 



ഫാളിൽ നൂറാനി ദേവതിയാൽ വിഷയാവതരണം നടത്തി. 

ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ഷാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. 

ജാബിർ ടി കെ, ഹാരിസ് അദനി ചേലേമ്പ്ര,ആദിൽ വെളിമുക്ക് സംസാരിച്ചു.


Post a Comment

Thanks

Previous Post Next Post