തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്ക് നിക്കിൽ നിന്നും ആർട്സ് ക്ലബ്ബ് സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ട പെരുമണ്ണ ക്ലാരി പഞ്ചായത്ത് എം.എസ്. എഫ് സെക്രട്ടറി ആഷിഖ് അബ്ദുല്ലയെ അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
പ്രസിഡൻ്റ് ടി.പി മൊയ്തീൻ കുട്ടി ഹാജി ഉപഹാരം സമർപ്പിച്ചു. മുക്ര സുലൈമാൻ ഹാജി പൊന്നാട അണിയിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ മുഹമ്മദാലി
എ.സി റസാഖ്, ഉസ്മാൻ കെ കെ, അലിമോൻ ചാലിൽ എന്നിവർ സംബന്ധിച്ചു.
Post a Comment
Thanks