ഫയർ സ്റ്റേഷൻ സർക്കാർ കനിയണം PDP


പൂക്കിപ്പറമ്പ്: ബസ് ദുരന്തത്തെ തുടർന്ന് തിരുരങ്ങാടി പരിസരത്ത് ഫയർ സ്റ്റേഷൻ യൂണിറ്റ് വരണമെന്ന ജനങ്ങളുടെ ആവശ്യം കടലാസിൽ ഒതുക്കത്തെ പ്രവർത്തിയിൽ കൊണ്ട് വരണമെന്ന് പിഡിപി തിരുരങ്ങാടി മുൻസിപ്പിൽ കൗൺസിൽ യോഗം ആവശ്യപെട്ടു  ഇതിന് വേണ്ടി മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ സർക്കാർ സ്ഥലം ഉപോയോച്ച്  എത്രയും വേഗം പരിഹരിക്കണമെന്നും 

 കഴിഞ്ഞ ദിവസം ചെമ്മാടുണ്ടായ തീപിടിത്തം സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ മൂലം കൂടുതൽ വ്യാപര സ്ഥാപങ്ങളിലേക്ക് തീ വ്യാപിക്കാതെ രക്ഷിക്കാൻ കഴിഞ്ഞു വെന്നും പിഡിപി ഭാരവാഹികൾ അപിപ്രായപെട്ടു. യോഗം ജില്ല കൗൺസിൽ അംഗം ജലിൽ അങ്ങാടൻ ഉൽഘടനം ചെയ്തു യാസിൻ തിരുരങ്ങാടി കേ ടി സൈതലവി നാസർ പതിനാറുങ്ങൽ എന്നിവർ പ്രസംഗിച്ചു 

അബ്ദു ചെമ്മാട് സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു 

Post a Comment

Thanks

أحدث أقدم