മൂന്നിയൂർ : ' തിരുനബി ( സ ) ജീവിതം ദർശനം ' എന്നെ പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മൂന്നിയൂർ സർക്കിൾ മീലാദ് സന്ദേശ റാലി പതിമൂന്നാം തീയതി വെള്ളിയാഴ്ച 4 - 30 ന് തലപ്പാറയിൽ നിന്ന് ആരംഭിച്ച് ആലിൻചുവട് അങ്ങാടിയിൽ സമാപിക്കും.
റാലിയെ അഭിവാദ്യം ചെയ്ത് പ്രമുഖർ സംസാരിക്കും
Post a Comment
Thanks