മൂന്നിയൂർ ഒടുങ്ങാട്ടുചിന മഹല്ല് കമ്മിറ്റി, ബി സ്മാർട്ട് മാതൃകാ മാനേജ്മെന്റ് എന്ന പേരിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
ബി സ്മാർട്ട് ട്രൈനർ ഷരീഫ് മാസ്റ്റർ ചുഴലി ക്ലാസ്സിന് നേതൃത്വം നൽകി
സ്ഥലം മുദരിസ്സ് ജാഫർ ഫൈസി പട്ടിക്കാട് ക്ലാസ്സ് ഉത്ഘാടനം നിർവഹിച്ചു.
മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് പി വി ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹംസ ഹാജി മൂന്നിയൂർ സ്വാഗതവും സി എം കുഞ്ഞാലി നന്ദിയും പറഞ്ഞു
മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും യോഗത്തിൽ സംബന്ധിച്ചു
Post a Comment
Thanks