ദേശീയ അധ്യാപക ദിനം ആചരിച്ചു.



ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. 

പ്രഥമാധ്യാപകൻ പി.പ്രസാദ് സാറിനെ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് അധ്യാപക ദിന സന്ദേശം നൽകി. 


മുഹമ്മദ് അനസ് സ്വാഗതവും സബ മെഹ്റിൻ നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post