വേർപാട് l തോട്ടോളി സൈതലവി


മൂന്നിയൂർ: കുന്നത്ത് പറമ്പ് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ തോട്ടോളി സൈതലവി ( 62 ) ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടു. 

മയ്യിത്ത് നമസ്കാരം ഇന്ന് ( 17-8-2024 ) ശനി രാത്രി 10 മണിക്ക് കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

Post a Comment

Thanks

أحدث أقدم
Moonniyur Vartha