സൗജന്യ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നല്‍കുന്ന 'കിഡ്നി മാറ്റിവെച്ചവര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം' ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു.



Post a Comment

Thanks

أحدث أقدم