വേർപാട് | ചോനാരി മാമുക്കുട്ടി ഹാജി

 മൂന്നിയൂർ പാറക്കാവ് സ്വദേശിയും ആദ്യകാല വൈക്കോൽ വ്യാപാരിയും പാറാക്കാവിലെ പൗര പ്രധാനിയും പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി മുൻ പ്രസിഡണ്ടുമായ ചോനാരി മാമുക്കുട്ടി ഹാജി  എന്നവർ മരണപ്പെട്ടു.


ജനാസ നിസ്കാരം ബുധനാഴ്ച രാവിലെ 11 .30 ന് ചിനക്കൽ ജുമാ മസ്ജിദിൽ 



Post a Comment

Thanks

أحدث أقدم