തിരൂരങ്ങാടി ⚫ തിരൂരങ്ങാടി നഗരസഭ 5ാം വാർഡിലെ കരിപറമ്പ് അരിപ്പാറ റോഡ് തകർന്ന് യാത്രദുസ്സഹമായ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് കേസെടുത്തത്.
പൊതുജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകിയതത്.
إرسال تعليق
Thanks