സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ. 18 പേരും കാന്തൻപാറയിലെ വനം വകുപ്പിന്റെ ഔട്ട് പോസ്റ്റിലെലെത്തി.
ഇവർ കണ്ടെടുത്ത മൃതദേഹം സുരക്ഷിതസ്ഥാനത്തേക്മാറ്റി. സൂചിപ്പാറയുടെ സമീപത്തെ കാന്തൻപാറയിലാണ് 18 പേരടങ്ങുന്ന രക്ഷാപ്രവർത്തകർ കുടുങ്ങിയത്.
إرسال تعليق
Thanks