الصفحة الرئيسيةനാട്ടുവാർത്ത മദ്ധ്യവയസ്കന് തീവണ്ടിതട്ടി പരിക്ക്.. أغسطس 07, 2024 0 പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം മദ്ധ്യവയസ്കന് തീവണ്ടിതട്ടി പരിക്കേറ്റു.ഏ.ആർ നഗർ തൊട്ടശ്ശേരി അറ സ്വദേശിയായ 65 കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവഗുരുതരമാണ്.
إرسال تعليق
Thanks