വനിതാ കമ്മീഷന്‍ അദാലത്ത് 22 ന്



മലപ്പുറം:സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 2024 ആഗസ്റ്റ് 22 ന് (വ്യാഴം) രാവിലെ 10 മണിക്ക് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.

Post a Comment

Thanks

أحدث أقدم