തിരൂരങ്ങാടി: നഗരഭയിലെ 11 വാർഡിൽ
പനമ്പുഴകക്ക് സമീപം പുളിഞ്ഞലത്ത്
പാടത്തെ വീടുകളിലാണ് വെള്ളം കയറിയത്.
നിലവിൽ 25 ഓളം വീടുകളിൽ വെള്ളം കയറീട്ടുണ്ട്. മഴ ഇനിയും ശക്തമായാൽ
വെള്ളം ഇനിയും ഉയരുമെന്ന
ഭീതിയിലാണ് സമീപ വാസികൾ.
വെള്ളം കയറിയ വീടുകളിൽ നിന്ന് വീട്ടുകാരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക്മാറ്റി പാർപ്പിച്ചിട്ടുണ്ട്.
വെള്ളം കയറിയ വീടുകളിലെ ആളുകൾക്ക് സഹായകമായി നാട്ടുകാരും, നിരവധി യുവാക്കളും,, സാമൂഹിക പ്രവർത്തകരും
രംഗത്തുണ്ട്.
വെള്ളം കയറാൻ സാധ്യതയുള്ള വീടുകൾ അതിനാവിശ്യമായ തെയ്യാറെടുപ്പുകളും മുൻകരുതലും എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
إرسال تعليق
Thanks