ശക്തമായ കാറ്റിനും മഴക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം


തിരുവനന്തപുരം:അടുത്ത 3 മണിക്കൂറിൽ കൊല്ലം,ആലപ്പുഴ,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കടലിൽ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

Post a Comment

Thanks

أحدث أقدم
Moonniyur Vartha