നിപ മുൻകരുതൽ: കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നിയന്ത്രണം



📌 മാസ്കും സാനിറ്റൈസറും നിർബന്ധം


📌 കണ്ടെയിൻമെൻ്റ് മേഖലയിലുള്ളവർക്ക് വർക് ഫ്രം ഹോം


📌 ഒരാഴ്ചത്തേക്ക് സെമിനാറുകൾ, ശില്പശാലകൾ, ആൾക്കൂട്ടമുള്ള മറ്റു പരിപാടികൾ എന്നിവ പാടില്ല.


📌 കാമ്പസിലേക്കും പരീക്ഷാഭവനിലേക്കുമുള്ള സന്ദർശനം അത്യാവശ്യത്തിന് മാത്രം


📌 ഓൺലൈൻ സേവനങ്ങൾ പരമാ വധി പ്രയോജനപ്പെടുത്തുക


📌 ഒരാഴ്ചത്തേക്ക് പഞ്ചിങ്ങ് നിർത്തിവെച്ചു


 📌 സർവകലാശാലാ ഹെൽത് സെൻ്ററിലെ തിരക്ക് ഒഴിവാക്കാൻ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷാ ജീവനക്കാരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കുക

Post a Comment

Thanks

أحدث أقدم
Moonniyur Vartha