⭕കുന്നുംപുറം : എരണിപ്പടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കണ്ണൻ കുട്ടിയുടെ മകൾ സുശീല 49 വയസ്സ്. പ്രണവ് 32 വയസ്സ് എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റ രണ്ട് പേരെയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.പുകയൂര്‍ ലൈവ്.
إرسال تعليق
Thanks