മൂന്നിയൂർ: മൂന്നിയൂർ പടിക്കൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും ആറങ്ങാട്ട് പറമ്പ് ഹിദായത്തുൽ മുസ്ലിമീൻ സംഘം പ്രസിഡണ്ടും പൗര പ്രധാനിയുമായ ഇ.കെ. കുഞ്ഞാപ്പു മാസ്റ്റർ ( 82 ) മരണപ്പെട്ടു.
ജനാസ നമസ്കാരം ഇന്ന് ( 23 - 7-24 ചൊവ്വ ) വൈകുന്നേരം 6 മണിക്ക് പടിക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks