മൂന്നിയൂർ പഞ്ചായത്ത് 14 ആം വാർഡ് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ പാറക്കാവ് അത്താണിക്കൽ ഭാഗത്ത് ദിശാ ബോർഡ് സ്ഥാപിച്ചു.
വാർഡ് യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് മുള്ളുങ്ങൽ ഉൽഘടനം നിർവഹിച്ചു. പരിവാടിയിൽ വാർഡ് പ്രസിഡന്റ് സിദ്ധീഖ് പേച്ചേരി സെക്രട്ടറി സിദ്ധീഖ് ഒടുങ്ങാട്ട് യൂത്ത് പ്രസിഡന്റ് സൈനുൽ ആബിദ് VP ട്രഷറർ നുഫൈൽ VP CM കുട്ടി സാഹിബ് CP മുഹമ്മദ് സാഹിബ്, ഒടുങ്ങാട്ട് ഹനീഫ സാഹിബ്, ബുഷൈർ VP മൊയ്‌ദീൻ കുട്ടി, അൻവർ, ഹബീബ്,നൗഷാദ് എന്നിവർ പങ്കെടുത്തു.
إرسال تعليق
Thanks