ലഹരിവിരുദ്ധ ക്യാമ്പയിൻ: എസ് വൈ എസ് നിവേദനം നൽകി

 


ചേളാരി: 'ആരോഗ്യം തന്നെ ലഹരി' എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കു ന്ന ലഹരി വിരുദ്ധ ക്യാമ്പയി ന്റെ ഭാഗമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെ തിരെ സർക്കാർ നടപടി സ്വീ കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം പി അബ്ദുൽഹ മീദ് എം എൽ എക്ക് തേഞ്ഞിപ്പ ലം സോൺ കമ്മിറ്റി നിവേദനം നൽകി.

സോൺ ജനറൽ സെക്രട്ടറി യു ശരീഫ് മാസ്റ്റർ,  സോൺ ഫിനാൻസ് സെക്രട്ടറി ഉസ്മ‌ാൻ ബുഖാരി, സെക്രട്ടറി ജഅ്ഫർ അഞ്ചാലൻ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha