സമസ്ത പണ്ഡിത സംഗമം ഓഗസ്റ്റ് 1 ന് തലപ്പാറയിൽ



സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തേഞ്ഞിപ്പലം മേഖല പണ്ഡിത സംഗമം  ഓഗസ്റ്റ് 1 ന് വ്യാഴാഴ്ച  തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.



രാവിലെ 9 .30 മുതൽ ഉച്ചക്ക് 2 മാണി വരെയാണ് സംഗമം നടക്കുന്നത്.

വിവിധ സെഷനുകൾക്ക് പ്രമുഖ പണ്ഡിതന്മാരായ  വി പി എ തങ്ങൾ ആട്ടീരി, അലവി സഖാഫി കൊളത്തൂർ എന്നിവർ നേതൃത്വം നൽകും.


Post a Comment

Thanks

Previous Post Next Post