മലപ്പുറം മൂന്നിയൂർ കുന്നത്ത് പറമ്പിൽ താമസ സ്ഥലത്ത് തൃശൂർ സ്വദേശി തൂങ്ങി മരിച്ചു

മൂന്നിയൂർ :  കുന്നത്ത് പറമ്പിൽ താമസ സ്ഥലത്ത് തൃശൂർ സ്വദേശി തൂങ്ങി മരിച്ചു.

മൂന്നിയൂർ കളത്തിങ്ങൽ പാറ ബിസ്മി സ്റ്റോറിലെ ജോലിക്കാരൻ തൃശ്ശൂർ സ്വദേശി രമേഷ് ആണ് തൂങ്ങി  മരിച്ചത്. 
പോപ്പുലർ ന്യൂസിന് വിവരങ്ങൾ നൽകിയത് ആംബുലൻസ് ഡ്രൈവർ ജസീൽ.

Post a Comment

Thanks

أحدث أقدم