Homeനാട്ടുവാർത്ത ബൈക്ക് മോഷണം പോയി June 04, 2024 0 ഇന്നലെ (03-06-2024, തിങ്കൾ) കാടപ്പടി- കരുവാങ്കല്ല് റൂട്ടിൽ നിന്നും മുകളിൽ കാണുന്ന ബൈക്ക് കളവ് പോയി. വാഹനത്തെ കുറിച്ച് വല്ല വിവരം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.96565 64867
Post a Comment
Thanks