പ്രചോദന പ്രഭാഷണം സംഘടിപ്പിച്ചു


 സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രചോദന പ്രഭാഷണം സംഘടിപ്പിച്ചു.

 പരിപാടിയിൽ നിങ്ങളിൽ നിന്ന് തുടങ്ങു എന്ന വിഷയത്തിൽ  ജെസ്ന ടീച്ചർ പൂഴിത്തറ വൈസ് പ്രസിഡന്റ് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത്  ക്ലാസ്സ് എടുത്തു.

 സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പുഷ്പകാരൻ, ജോയിൻ സെക്രട്ടറി വിനോദ് കേടി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 16മെമ്പർ ഷാജു കാട്ടകത്ത് ജനറൽ സെക്രട്ടറി അക്ഷയ് എം, ആബിദ് പാലച്ചിറമാട് എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

Previous Post Next Post