SSF ചിനക്കൽ യൂണിറ്റ് സാഹിത്യോത്സവിന് നാളെ തുടക്കം

 


രണ്ട് ദിവസങ്ങളിലായി നടക്കുന്ന  മൂന്നിയൂർ ചിനക്കൽ യൂണിറ്റ് 31-ാമത് എഡിഷൻ സാഹിത്യോത്സവ് ജൂൺ 1, 2 (ശനി, ഞായർ) ദിവസങ്ങളിൽ ചിനക്കലിൽ വെച്ച് നടക്കും.


ശനിയാഴ്‌ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും.


3 ബ്ലോക്കുകളിലായി

100 ലേറെ ഇനങ്ങളിലായി  മത്സരങ്ങൾ നടക്കും.

Post a Comment

Thanks

Previous Post Next Post