സംസ്ഥാന വ്യാപകമായി SSF നു കീഴിൽ നടക്കുന്ന യൂണിറ്റ് സാഹിത്യോത്സവിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് മൂന്നിയൂർ കുണ്ടംകടവ് യൂണിറ്റിൽ വെച്ച് നടക്കും.
പ്രമുഖ എഴുത്തുകാരൻ എം ജീവേഷ് ഉദ്ഘാടനം ചെയ്യും. SSF ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് നിസാമി തെന്നല, സയ്യിദ് ജസീൽ തങ്ങൾ കൊളപ്പുറം തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നാളെ സമാപിക്കും
إرسال تعليق
Thanks