വി കെ പടി ചെണ്ടപ്പുറായ റോഡിൽ ടോറസ് ലോറി ലൈൻ കമ്പിയിൽ കുടുങ്ങി അപകടം,ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു


എ ആർ നഗർ | വി കെ പടി ചെണ്ടപ്പുറായ റോഡിൽ ടോറസ് ലോറി ലൈൻ കമ്പിയിൽ കുടുങ്ങി അപകടം.ഗതാഗതം തടസ്സപ്പെട്ടു.


രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്.

KSEB സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Thanks

Previous Post Next Post