ചിനക്കലിൽ ഹാജിമാർക്ക് യാത്രയയപ്പ് നാളെ

 


മൂന്നിയൂർ ചിനക്കൽ സുന്നി മഹല്ലിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും പ്രാർത്ഥനയും നാളെ (മെയ് 19  ഞായർ ) മഗ്‌രിബ് നിസ്‌കാരാനന്തരം  ഹംസത്തുൽ ഖർറാർ മസ്ജിദിൽ വെച്ച നടക്കും. 

മഹല്ല് ഖത്തീബ് ലുക്മാനുൽ ഹകീം സഖാഫി പുല്ലാര നേതൃത്വം നൽകും. 





Post a Comment

Thanks

Previous Post Next Post