Homeനാട്ടുവാർത്ത കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം May 19, 2024 0 തിരൂരങ്ങാടി: കക്കാട് ദേശീയപാതയിൽ സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് .നിസ്സാര പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9:20 ഓട് കൂടിയായിരുന്നു അപകടംമത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറയുന്നു.
Post a Comment
Thanks