കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു പെരുവള്ളൂർ കാക്കത്തടം സ്വദേശി മരണപ്പെട്ടു

പെരുവള്ളൂർ:കരിപ്പൂർ കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

കാക്കത്തടം സ്വദേശി മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ മനോരമ സലാം ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിക്കേറ്റ വരെ കൊണ്ടോട്ടിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

Thanks

Previous Post Next Post