ബൈക്ക് മോഷണം പോയി | പരമാവധി ഷെയർ ചെയ്യൂ....

ഇന്ന് (14/05/2024) പുലർച്ചെ 2:40 ന് ചേളാരി വെള്ളായിപ്പാടം റോഡ് - മാനാരി ദാസൻ 

( ധനീഷിൻ്റെ - Access 125- KL 65 N 4508)

എന്നയാളുടെ വീട്ടിൽ നിന്നും ഈ വണ്ടി മോഷണം പോയിട്ടുണ്ട്.

 എല്ലാവരിലേക്കും എത്തിക്കുക

എന്തെങ്കിലും വിവരം കിട്ടുന്നവർ 8921293643 എന്ന നമ്പറിലേക്ക് വിളിക്കുക

Post a Comment

Thanks

Previous Post Next Post
Moonniyur Vartha