റേഷൻ കട സമയത്തിൽ മാറ്റം


ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ (17.05.2024) മുതൽ താഴെപ്പറയുന്ന വിധത്തില്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നു.


~രാവിലെ 8 മണി മുതല്‍ 12 മണി വരെയും

~വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും  

Post a Comment

Thanks

أحدث أقدم