ചെറുപ്പാറ സ്വദേശി മൂസ്സ പരി തൊളി ( ചെറുപ്പാറ അങ്ങാടിയിൽ ചായ കച്ചവടം നടത്തുന്ന മൂസക്കുട്ടി ) എന്നവരുടെ മകൻ ചെമ്മാട് സ്റ്റാർ ഇലക്ട്രിക്കൽസിലെ സ്റ്റാഫും മൂന്നിയൂർ താമസവുമുള്ള സജൽ എന്നവർ മരണപ്പെട്ടു.
ജനാസ നിസ്കാരം ഇന്ന് 2 മണിക്ക് കളത്തിങൽ പാറ ജുമാ മസ്ജിദ്ൽ..
Post a Comment
Thanks