തിരുരങ്ങാടി : പി എസ് എം ഓ കോളേജിൽ ഉറുതി ആന്നുവൽ ഫൈൻ ആർട്സ്ന് തുടക്കം. മുഹമ്മദ് ഷബീർ, ഫൈൻ ആർട്സ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യൂണിയൻ ചെയർമാൻ അർഷദ് ഷാൻ അധ്യക്ഷദ്ധ വഹിച്ചു.
പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ നിർവഹിച്ചു. ഉദ്ഘടനം പ്രശസ്ത മാപ്പിള പാട്ട് ഗായകൻ ഷാഫി കൊല്ലം നിർവഹിച്ചു.
അജ്മൽ, ഹസീബ് സാർ, ഡോ. ബാസിം എം. ബി, ഡോ. ഷിബിനു എസ്, മുജീബ് റഹ്മാൻ കാരി എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. യൂണിയൻ സെക്രട്ടറി, മർവ മജീദ് പരിപാടിക്ക് നന്ദി രേഖപെടുത്തി.
Post a Comment
Thanks