ചെമ്മാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


⭕തിരൂരങ്ങാടി : ചെമ്മാട് - കോഴിക്കോട് റോഡിൽ ഇന്ത്യൻ പെട്രോൾ പമ്പിനു സമീപം ബൈക്കും ബസും കുട്ടി ഇടിച്ച് രണ്ട്  പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവ് സ്വദേശി അബ്ദുൽ അസീസ് (63), മകൾ ദിൽസാന (20) എന്നിവർക്കാണ് പരിക്കു പറ്റിയത്.


പരിക്കേറ്റ  രണ്ട് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി അബ്ദുൽ അസീസിനെ  റഫർ ചെയ്തു..



Post a Comment

Thanks

أحدث أقدم
Moonniyur Vartha