എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു



സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും. മാര്‍ച്ച് നാലു മുതല്‍ 25 വരെയായിരിക്കും മെയിന്‍ പരീക്ഷ.


ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 26 വരെയാണ് മെയിന്‍ പരീക്ഷ.

Post a Comment

Thanks

Previous Post Next Post