പിഎസ്എംഒ കോളേജ് സന്ദർശിച്ചു

പഠനയാത്രയുടെ ഭാഗമായി പിഎസ്എംഒ കോളേജ് സന്ദർശിച്ചു. ജി എച്ച് എസ് എസ് ആതവനാട് സ്കൂൾ ഹുമാനിറ്റീസ് ബാച്ച് പഠനയാത്രയുടെ ഭാഗമായി പിഎസ്എംഒ കോളേജ് മ്യൂസിയം, ചരിത്ര വിഭാഗം,ഡിജിറ്റൽ ലൈബ്രറി എന്നിവ സന്ദർശിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ അസീസ് സർ, വകുപ്പ് അധ്യക്ഷ സലീന ടീച്ചർ, റഊഫ് പൂഴിത്തറ,മലയാള വിഭാഗം പ്രൊഫസർ ഷെരീഫ് സർ, മുഖ്യ ലൈബ്രറിയാൻ ഖലീൽ എന്നിവർ വിദ്യാർത്ഥികളുമായി സംസാരിച്ചു. എം എ വിദ്യാർത്ഥിയും ഭിന്നശേഷിക്കാരൻ ആയ അക്ഷയ്. എം തയ്യാറാക്കിയ മാഗസിൻ മുനീറുദ്ദീൻ മടപ്പള്ളി പ്രകാശനം ചെയ്തു
 മാഗസിന്‍റെ പകർപ്പ്  പി എസ് എം ഓ   കോളേജ് തിരൂരങ്ങാടി ചരിത്ര വിഭാഗം മേധാവി സെലീന എം ഏറ്റുവാങ്ങി  അധ്യാപകരായ യൂനുസ് മമ്പാട്, ധന്യ ടീച്ചർ, ഡിമ്പിൾ ജോസ് ടീച്ചർ എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

أحدث أقدم