കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൗമാര ബോധവൽക്കരണ പരിപാടിയായ '"ക്രിയാത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി.
പ്രശസ്ത സൈക്കോളജിസ്റ്റും അധ്യാപികയും പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജസ്‌ന ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി
പ്രഥമാധ്യാപകൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ധനേഷ് .സി
സ്വാഗതവും
അസൈനാർ ടി നന്ദിയും പറഞ്ഞു.
Post a Comment
Thanks