"ക്രിയാത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾക്ക് ശില്പശാല സംഘടിപ്പിച്ചു


 കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൗമാര  ബോധവൽക്കരണ പരിപാടിയായ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും" എന്ന വിഷയത്തിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾക്ക്  ശില്പലശാല സംഘടിപ്പിച്ചു . 

പ്രശസ്ത കൗൺസിലറും അധ്യാപികയുമായ ഫർസാന സുറുമി നേതൃത്വം നൽകി.വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനും ആടി പാടി രസിക്കാനുമുള്ള ഒരു വേദിയായി പരിപാടി മാറി 



പ്രഥമാധ്യാപകൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു. 
അധ്യാപകരായ അസൈനാർ എടരിക്കോട്, ഇന്ദു പി, Dr മുസ്തഫ, ധനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم