വേർപാട്


 വർഷങ്ങളായി കുണ്ടൂർ മഖാമിൽ ഖാദിമായിരുന്ന കാരശ്ശേരി മുഹമ്മദ് മുസ്ലിയാർ ഇന്ന് രാവിലെ എട്ടു മണിക്ക് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Post a Comment

Thanks

Previous Post Next Post