സ്നേഹതീരം പബ്ലിക്ക്
ചാരിറ്റബിൾ സൊസൈറ്റി"- പേങ്ങാട് - (മലപ്പുറം )
കാസർകോട് മുതൽ ---
തിരുവനന്തപുരം വരെ
സംഘടിപ്പിക്കുന്ന
ലഹരി വിരുദ്ധ ജനകീയ
കാമ്പയിൻ്റേ ഭാഗമായി
ചേളാരി ഗവ: ഹയർ സെക്കണ്ടറി
NSS ക്യാമ്പിനോടനുബന്ധിച്ച്
ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ സെമിനാർ
സംഘടിപ്പിച്ചു.
ടി ടി :അഹമദ് കബീർ
മാഷിൻ്റെ അധ്യക്ഷതയിൽ
നിഫ്‌സ ( GHSS ടീച്ചർ )
ഉത്ഘാടനം നിർവഹിച്ചു
_വനിത സിവിൽ എക്സൈസ് ഓഫീസർ_
‼️ ശ്രീമതി: സില്ല - പി എസ്
മുഖ്യ പ്രഭാഷണം നടത്തി
_NSS പ്രോഗ്രാം കോഡിനേറ്റർ_
അബ്ദുറഹിമാൻ മാസ്റ്റർ
ശ്രീമതി : ബീന കോഴിക്കോട്
എന്നിവർ സംസാരിച്ചു
ശ്രീ : മജീദ് കക്കാട് -- സമീറ കൊളപ്പുറം - ബഷീർ ഫറോക്ക്. എന്നിവർ നേതൃത്വം നൽകി --
Post a Comment
Thanks