തിരൂരങ്ങാടിയിൽ കുട്ടിയെ കാൺമാനില്ല.

തിരൂരങ്ങാടി:താഴേച്ചിനയിൽ 14 വയസ്സുകാരനെ കാണാതായി.താണിക്കൽ അഷറഫിന്റെ മകൻ നഈമിനെയാണ് ഇന്ന് ( 2 - 11 - 2023 )രാവിലെ മുതൽ കാണാതായത്.മദ്രസയിലേക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു കുട്ടി.

 എന്നാൽ മദ്രസ്സയിൽ എത്തിയിട്ടുമില്ല.മദ്രസയിൽ കയറാതെ മദ്രസയുടെ മുന്നിലൂടെ തിരൂരങ്ങാടി ഭാഗത്തേക്ക് നടന്ന് പോവുന്ന ദൃശ്യം തൊട്ടടുത്ത സി.സി.ടി.വി.യിൽ നിന്നും കിട്ടിയിട്ടുണ്ട് . 

തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.കുട്ടിയെ പറ്റി വിവരം കിട്ടുന്നവർ 8848733616 ,9744699569 എന്നീ നമ്പറിലോ തിരൂരങ്ങാടി പോലീസിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post