പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുന്നത്ത് പറമ്പ് - ചുഴലി റോഡിൽ കുരു ഒടി ജംഗ്ഷ ഷനിൽ ദാറുത്തർബിയയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന ട്രാഫിക് സേഫ്റ്റി മിറർ ദാറുത്തർബിയ ചെയർമാൻ വി.പി. റാഷിദ് ബിൻ ഹംസ മുസ്ലിയാർ ഉൽഘാടനം ചെയ്തു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റാർ മുഹമ്മദ് , ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. എം. റഫീഖ് ചടങ്ങിൽ സംബന്ധിച്ചു.
إرسال تعليق
Thanks