മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി തെങ്ങിലാൻ ഉണ്ണീൻ ഹാജി എന്നവരുടെ മകൻ തെങ്ങിലാൻ ശംസു (47) മരണപ്പെട്ടു.
മാതാവ് കുഞ്ഞി പാത്തുട്ടി ഹജ്ജുമ്മ. ഭാര്യ സുനീറ. മക്കൾ ജുമൈല, ജുമാന, സഹദ്.
ജാമാതാക്കൾ റഹീം കളിയാട്ട മുക്ക്, മുഹമ്മദ് ദാനിഷ് വേങ്ങര വെട്ടുതോട് .
മയ്യിത്ത് നമസ്കാരം നാളെ (ബുധൻ)രാവിലെ 9 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks