മിഥുനിനെ ജന്മനാട് ആദരിക്കുന്നു.


കാനഡയിൽ വെച്ച് നടന്ന ലോക പോലീസ് ചാമ്പ്യൻഷിപ്പിൽ 3 ഗോൾഡ് മെഡൽ നേടിയ പെരുവള്ളൂർ സ്വദേശി മിഥുനിനെ ജന്മനാട് ആദരിക്കുന്നു.

ഇന്ന് 7 മണിക്ക് കാടപ്പടിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംഗമിക്കും.

Post a Comment

Thanks

Previous Post Next Post