മൂന്നിയൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ അറിയിപ്പ്


പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM KISAN) പദ്ധതിയിൽ  അപേക്ഷ സമർപ്പിച്ചിട്ട്  ഇതുവരെ തുക ലഭിക്കാത്തവർക്കും  കിട്ടിയതിനു ശേഷം തടസ്സപ്പെട്ടവർക്കും വേണ്ടി മൂന്നിയൂർ  കൃഷിഭവൻ ഓഫീസിൽ വെച്ചു 22/8/2023, 23/8/2023 തിയ്യതികളിലായി അദാലത്ത് നടത്തുന്നു.


വരുമ്പോൾ ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്.     

കൃഷിഭവനിൽ  സബ്സിഡി നിരക്കിൽ ( 50രൂപ ) ഗുണമേന്മയുള്ള കുറ്റ്യാടി ( WCT )ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിതരണം നടന്നു വരുന്നു. ആവശ്യക്കാർ നികുതി രസീതി കരുതേണ്ടതാണ്.


കൃഷി ഓഫീസർ.

മൂന്നിയൂർ.

Post a Comment

Thanks

Previous Post Next Post