ആശ്വാസം, തക്കാളി വില കുറയുന്നു

 


വി​പ​ണി​യി​ൽ ത​ക്കാ​ളി വി​ല കു​റ​യു​ന്നു. കി​ലോ​ക്ക് 120 രൂ​പ വ​രെ ഉ​യ​ർ​ന്ന​ത് 60 രൂ​പ​യാ​യി കു​റ​ഞ്ഞു. ആ​പ്പി​ൾ ത​ക്കാ​ളി​ക്ക് 60 രൂ​പ​യും നാ​ട​ൻ ത​ക്കാ​ളി കി​ലോ​ക്ക്​ 50 രൂ​പ​യു​മാ​ണ് വി​ല.

വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂ​പ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​അ​ച്ചി​ങ്ങ 90ൽ​നി​ന്ന് 60ഉം ​പ​ച്ച​മു​ള​ക് 80ൽ​നി​ന്ന് 60ഉം ​വെ​ണ്ട​ക്ക 60ൽ​നി​ന്ന് 35 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. കാ​ര​റ്റ് വി​ല കു​റ​യാ​തെ 80 രൂ​പ​യി​ൽ നി​ൽ​ക്കു​ന്നു.


Post a Comment

Thanks

Previous Post Next Post